നിസ്സാന്റെ ലീഫ് ഇന്ത്യയിലേക്ക്
പൂര്‍ണമായ ഇറക്കുമതി ഒഴിവാക്കി ഇലക്ട്രിക് കാറുകള്‍ പ്രാദേശികമായി അസംബ്ലിള്‍ ചെയ്യാനും നിസാന്‍ ലക്ഷ്യമിടുന്നുണ്ട്
സെപ്തംബര്‍ ആറിന് ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലെ ഗ്ലോബല്‍ ലോഞ്ചിന് ശേഷം അധികം വൈകാതെ ലീഫ് ഇന്ത്യയിലെക്കെത്തും. അടുത്ത വര്‍ഷം തുടക്കത്തില്‍ ഗ്രേറ്റ് നേയിഡയില്‍ നടക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ നിസാന്‍ ലീഫ് ഇന്ത്യയില്‍ കന്നി അങ്കം കുറിക്കാനാണ് സാധ്യത. ആദ്യ ഘട്ടത്തില്‍ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ യൂണിറ്റ് ലീഫ് മാത്രം ഇങ്ങോട്ടെത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom