Surprise Me!

ഇന്ത്യയിലെ രോഹിംഗ്യ മുസ്ലിംകളെ നാടുകടത്തണമെന്ന് RSS

2017-09-09 3 Dailymotion

Former RSS ideologue Govindacharya moves Supreme Court seeking deportation of the Rohingya'

മ്യാന്‍മാറില്‍നിന്നും അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ രോഹിഗ്യ മുസ്ലീങ്ങളെ തിരിച്ചയക്കണമെന്ന് ആര്‍എസ്എസ്. ഇക്കാര്യംകാട്ടി ആര്‍എസ്എസ് നേതാവ് കെ എന്‍ ഗോവിന്ദാചാര്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. രോഹിഗ്യ മുസ്ലീങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്നാല്‍ രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയായിരിക്കും. ഇന്ത്യ ഭാവിയില്‍ മറ്റൊരു വിഘടിക്കലിനുകൂടി കാരണമാകാന്‍ രോഹിഗ്യകള്‍ ഇടയാക്കിയേക്കും. നിയമവിരുദ്ധമായി താമസിക്കുന്ന ഇവരെ തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.