Surprise Me!

അര്‍ജന്‍റീന ഇല്ലാത്ത ലോകകപ്പോ? പെറുവിനോടും സമനില | Oneindia Malayalam

2017-10-06 158 Dailymotion

Argentina and Lionel Messi are on the verge of missing the World Cup for the first time since 1970 after stumbling to a 0-0 draw against Peru.

2018 ൽ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ പന്തുതട്ടാന്‍ അർജന്റീന എത്തുമോ എന്ന കാര്യം കൂടുതൽ പരുങ്ങലിലായിരിക്കുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ നിര്‍ണായക പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. പെറുവാണ് അര്‍ജന്റീനയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ പരുങ്ങലിലായി.