മാസങ്ങളായി താനൂരിലെ ഉണ്യാലില്‍ തുടരുന്ന cpm - ലീഗ് സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഇന്ന് നബിദിന ഘോഷയാത്രയില്‍ നടന്നത്,
ആയുധധാരികളായ cpm ക്രിമിനലുകള്‍ നബിദിന റാലിയിലേക്ക് അക്രമിച്ച് കയറി റാലിയിലുണ്ടായിരുന്ന ലീഗ് പ്രവര്‍ത്തകരെയും, മദ്രസ്സ വിദ്യാര്‍ത്ഥികളെയും വെട്ടുകയും, ക്രൂരമായി ആക്രമിക്കുകയുമാണ് ചെയ്തത്, ആറ് പേരുടെ പരിക്ക് ഗുരുതരമാണ്,
വ്യക്തമായ പ്ലാനിംഗോടെ ആയുധവുമായി ഒളിച്ചിരുന്ന cpm ക്രിമിനലുകള്‍ റാലിയിലേക്ക് ഇരച്ചു കയറി വെട്ടുകയായിരുന്നു,
ഒരു പ്രദേശത്തിന്റെ സമാധാനം നഷ്ടപ്പെടുത്തി ചില ക്രിമിനലുകള്‍ നടത്തിയ ഏകപക്ഷീയമായ ഗുണ്ടാ ആക്രമണത്തെ റാലിക്കിടെ ap - ek സംഘര്‍ഷം എന്ന് വഴി തിരിച്ച് വിടാനാണ് ചിലയാളുകളും, മാധ്യമങ്ങളും ശ്രമിച്ച് കൊണ്ടിരിക്കുന്നത്,
ജനാധിപത്യത്തെ വിലകൊടുത്ത് വാങ്ങിയ mla യും, അങ്ങേരുടെ ശിങ്കിടിയായ ഏരിയ സെക്രട്ടറിയും, ഇവരുടെ താളത്തിനൊത്ത് തുളളുന്ന പോലീസും മാറാതെ താനൂരും പരിസര പ്രദേശങ്ങളും സമാധാനത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ കഴിയില്ല,