കീര്‍ത്തിയുടെയും ദുല്‍ഖറിന്‍റെയും അഭിനയത്തെ പ്രശംസിച്ച് മോഹന്‍ലാല്‍. ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒന്നിച്ച 'മഹാനടി' എന്ന തെലുങ്ക് ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തെ അഭിനന്ദിച്ചാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്.