ഐശ്വര്യ റായിക്ക് വെല്ലുവിളിയുയർത്തിയത് ഈ മലയാളി സുന്ദരി
2018-05-19 1 Dailymotion
1994 ല്‍ നടന്ന മത്സരത്തില്‍ ഐശ്വര്യ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മിസ് യുണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത് സുസ്മിത സെന്‍ ആയിരുന്നു. അത്രയധികം നിര്‍ണായമാക ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ മലയാളത്തില്‍ നിന്നും ഒരു സുന്ദരി കൂടി ഉണ്ടായിരുന്നു.