More than 1000 people stranded at Aluva Ernakulam
പ്രളയം തുടരുന്നതിനാല്‍ മധ്യകേരളത്തിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടപ്പാണ്. പലസ്ഥാപനങ്ങളിലും വെള്ളം കയറി സാധനങ്ങള്‍ നശിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്.
#Aluva #KeralaFloods