ഐഎസ്എല്ലിന്റെ അഞ്ചാം സീസണിലെ രണ്ടാമത്തെ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സിക്ക് തോല്‍വിയോടെ തുടക്കം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേയില്‍ കരുത്തരായ ബെംഗളൂരു എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയെ വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ഫൈനലിലേറ്റ തോല്‍വിക്ക് ബെംഗളൂരു ഇതോടെ കണക്കുതീര്‍ക്കുകയും ചെയ്തു. : Miku the hero as Bengaluru edge out Chennaiyin in 1-0 win