Surprise Me!

ഫിലിപ്പ് കോട്ലർ പുരസ്കാരം മോദിക്ക‌് ലഭിച്ചത് എന്തിനു? | Oneindia Malayalam

2019-01-18 51 Dailymotion

Philip Kotler award for modi, mystery behind the award
പ്രധാനമന്ത്രി മോദി ഈ പുരസ്‌കാരത്തിനു അര്ഹനായിരിക്കുന്നു എന്ന വാർത്ത തിങ്കളാഴ്ച പുറത്ത് വിട്ടത് World Marketing Summit India ട്വിറ്റെർ അക്കൗണ്ട്ലൂടെ ആയിരുന്നു. പിന്നാലെ സര്‍ക്കാര്‍ പ്രസ് റിലീസ് വന്നു. എന്നാൽ ഇതിൽ രണ്ടിലും അവാര്‍ഡ് ജൂറി ആരൊക്കെയാണെന്നോ എന്തിനാണ് അവാർഡ് എന്നോ വ്യക്തമാക്കിയിരുന്നില്ല. അത്കൊണ്ട് അവാര്‍ഡമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നു.