Surprise Me!

ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ നാലാം നമ്പറിൽ ആരിറങ്ങും? | Oneindia Malayalam

2019-03-11 4,565 Dailymotion

players who can replace out of form ambati rayudu in world cup
ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ ടീം ഇന്ത്യയുടെ ഫോം ആരാധകര്‍ക്കു ആശങ്കയുണ്ടാക്കുന്നുണ്ട്. ടി20 പരമ്പരയ്ക്കു പിന്നാലെ ഓസ്‌ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയും കൈവിടേണ്ടിവരുമോ എന്ന ആശങ്കയിലാണ് വിരാട് കോലിയും സംഘവും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു കളികളിലും ജയിച്ചെങ്കിലും കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യക്കു തോല്‍വി നേരിട്ടു