Surprise Me!

ഗള്‍ഫ് രാജ്യങ്ങളിലും വമ്പന്‍ റിലീസ്

2019-03-24 97 Dailymotion


ലൂസിഫര്‍ നാട്ടില്‍ റിലീസ് ചെയ്യുന്ന സമയത്ത് തന്നെയാണ് വിദേശരാജ്യങ്ങളിലും എത്തുന്നത്. ലൂസിഫര്‍ യൂറോപ്പിലും യുഎസിലും എറ്റവും വലിയ മലയാളം റിലീസാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ, യൂറോപ്പ് രാജ്യങ്ങളിലായി മാര്‍ച്ച് 29 മുതലാണ് ലൂസിഫറിന്റെ പ്രദര്‍ശനം ആരംഭിക്കുന്നത്.

lucifer movie release updates