ഹാട്രിക് സിക്സറുമായി ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് യുവരാജ് സിങ് , യുസ്‌വേന്ദ്ര ചഹൽ എറിഞ്ഞ 14ാം ഓവറിലെ ആദ്യത്തെ മൂന്നു പന്തിലും സിക്സർ പറത്തി താരമായിരിക്കുകയാണ് യുവി, സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു ട്രോളുകൾ കാണാം
ipl trolls about yuvraj's hatric sixers