Surprise Me!

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍

2019-03-31 40 Dailymotion



ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ആരാധകരുടെ ഇഷ്ടതാരമായ വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ലിന് മറ്റൊരു നേട്ടംകൂടി സ്വന്തമായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ 300 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതിയാണ് ഗെയ്ല്‍ തന്റെപേരിലാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലായിരുന്നു ഗെയ്‌ലിന്റെ നേട്ടം.
Chris Gayle becomes first player to hit 300 IPL sixes