Colin Ingram’s match-winning six denies Shikhar Dhawan maiden IPL ton
ധവാന് സെഞ്ച്വറി കുറിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ സഹതാരം കോളിന്‍ ഇന്‍ഗ്രാം സിക്‌സറടിച്ച് ജയിപ്പിച്ചതോടെ ധവാന് സെഞ്ച്വറി നഷ്ടമായി. അവസാന എട്ടു പന്തുകള്‍ ശേഷിക്കെ ഡല്‍ഹിക്ക് അഞ്ചു റണ്‍സ് മതിയായിരുന്നു ജയിക്കാന്‍. ഈ അവസരത്തില്‍ ധവാന് സ്‌ട്രൈക്ക് കൈമാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും കോളിന്‍ ഇന്‍ഗ്രാം സിക്‌സറിലേക്കാണ് ബാറ്റ് വീശിയത്.