Surprise Me!

പാക് പ്രധാനമന്ത്രിയെ കാണാൻ രാഹുലും മമതയും, വ്യാജ ചിത്രം വൈറൽ

2019-04-13 1 Dailymotion

Viral Photo of Rahul Gandhi and Mamata Banerjee waiting to Meet Imran Khan, proven fake
ബിജെപിയെ രാജ്യസ്‌നേഹികളും കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ രാജ്യദ്രോഹികളും ആക്കുന്ന തരത്തിലുളള പ്രചാരണമാണ് കൊണ്ട് പിടിച്ച് നടക്കുന്നതും. സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്തമല്ല. രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും ഇമ്രാന്‍ ഖാനെ കാത്തിരിക്കുന്നു എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്