A false news starts to spread against Malappuram and the days during fasting
മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ കാണുന്ന പച്ചക്കൊടി കാണുമ്പോൾ പലർക്കും ഉള്ളിൽ വലിയ വേദനയാണ്. ഇതിൽ മലപ്പുറത്തിന് പച്ചക്കൊടി കൂടുതൽ ഉള്ളത് എന്നുള്ളത് കൊണ്ട് തന്നെ മലപ്പുറത്തെ കൂടുതൽ ആക്രമിക്കാനും പാക്കിസ്ഥാൻ എന്ന ലേബലിൽ കെട്ടിവെക്കാനും പ്രധാനമന്ത്രി അടക്കമുള്ളവർ ശ്രമിച്ചത് നമ്മൾ കണ്ടതാണ്... ഇപ്പോൾ പുതിയൊരു എന്നാൽ പഴയതുമായ ഒരു തന്ത്രമാണ് സോഷ്യൽ മീഡിയയിൽ മലപ്പുറം അടക്കമുള്ള മലബാർ മേഖലയെ മതത്തിന്റെ പേരിൽ ഉണ്ടാക്കിയിരിക്കുന്നത്...