Surprise Me!

ഓണത്തിന് ബോക്സോഫീസ് ആര് ഭരിക്കും?

2019-05-28 1 Dailymotion

Brother’s Day and Ittymaani Made In China to clash for Onam
നിലവില്‍ മറ്റ് സിനിമകളുടെ തിരക്കുകളിലാണ് മോഹന്‍ലാലും പൃഥ്വിരാജും. മോഹന്‍ലാലിന്റേതായി ഇട്ടിമാണി മേഡ് ഇന്‍ ചൈനയാണ് ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ എന്ന ചിത്രമാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്.