Surprise Me!

വേള്‍ഡ് കപ്പ് ഉദ്ഘാടന ചടങ്ങിനിടെ ഇന്ത്യയെ കളിയാക്കി മലാല

2019-05-30 456 Dailymotion

Why Malala Yousufzai Couldn’t Stop Herself From Trolling India at World Cup Opening Ceremony
ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി ഐ.സി.സി വേള്‍ഡ് കപ്പിന് ഇന്ന് കൊടി ഉയരുകയാണ്. ഇന്ത്യ കപ്പടിക്കണം എന്ന പ്രാര്‍ത്ഥനയിലാണ് നമ്മള്‍ ഇന്ത്യന്‍ ആരാധകര്‍. ഇപ്പോഴിതാ ഐ.സി.സി വേള്‍ഡ് കപ്പ് ഉദ്ഘാടനത്തിന് മുന്നോടിയായി ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുമ്പില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് സമാധാന നൊബേല്‍ പുരസ്‌കാര ജേതാവും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായി