Surprise Me!

മന്ത്രിസ്ഥാനം കൈവിട്ട് ഒ.പി.എസിന്റെ മകന്‍

2019-05-31 390 Dailymotion

AIADMK leader and O Paneerselvam's son ravindranath not included in central cabinet

രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ച നേതാവായിരുന്നു തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വത്തിന്റെ മകനും അണ്ണാ ഡിഎംകെ നേതാവുമായ ഒപി രവീന്ദ്രനാഥ് കുമാര്‍. അണ്ണാ ഡിഎംകെയുടെ ഏക എംപിയാണ് രവീന്ദ്രനാഥ് കുമാര്‍. തമിഴ്‌നാട്ടില്‍ ബിജെപി- അണ്ണാ ഡിഎംകെ സഖ്യം പരാജയമായിരുന്നെങ്കിലും രാജ്യസഭാ സീറ്റുകള്‍ പരിഗണിച്ച് രവീന്ദ്രനാഥിന് മന്ത്രിസ്ഥാനം നല്‍കുമെന്നാണ് കരുതപ്പെട്ടത്.