Surprise Me!

മഴയുടെ നാട്ടിലെ അപൂർവമായ വേരുപാലങ്ങൾ

2019-06-11 76 Dailymotion

Facts About Living Root Bridges in Meghalaya
നൂറ്റാണ്ടുകളോളം നീണ്ടു നിൽക്കുന്ന പ്രക്രിയയിലൂടെയും പരിപാലനത്തിലൂടെയും മാത്രം വളർത്തിയെടുക്കുന്ന ജീവനുള്ള പാലങ്ങൾ മേഘാലയ കാഴ്ചകളിൽ കാണേണ്ട ഒന്നാണ്. അഞ്ഞൂറ് വർഷമെങ്കിലും പഴക്കമുള്ള ഇത്തരം പാലങ്ങൾ ഇവിടുത്തെ ഒരു കാഴ്ച തന്നെയാണ്. ഇതാ വേരുകൾ കൊണ്ട് നിർമ്മിക്കുന്ന പാലങ്ങളെക്കുറിച്ചുള്ള വിചിത്രമായ കാര്യങ്ങൾ അറിയാം