Surprise Me!

ജയിപ്പിച്ചത് മറ്റൊരു താരമാണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

2019-06-23 74 Dailymotion

Sachin tendulkar reveals the reason behind India's victory over afganistan

ഷമിയുടെ ഹാട്രിക് അല്ല കളിയില്‍ വഴിത്തിരിവായത് എന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിലയിരുത്തല്‍. ലോകകപ്പില്‍ കമന്റേറ്ററായ സച്ചിന്‍ ജസ്പ്രീത് ബുംറയുടെ ഒരോവറിലെ രണ്ടുവിക്കറ്റ് നേട്ടത്തിനാണ് കൈയ്യടി കൊടുക്കുന്നത്.