Surprise Me!

ഇന്ത്യക്ക് തോല്‍വിയെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമത്തിന് ട്രോള്‍ മഴ

2019-06-23 35 Dailymotion


Famous malayalam medias get trolled for mistakes after india's win over Afganistan
ഇന്ത്യ-അഫ്ഗാന്‍ മത്സരത്തിന് ശേഷം ഇന്ത്യക്ക് തോല്‍വിയെന്ന് റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ മലയാളം ചാനലിനെതിരെ ആരാധകരുടെ ട്രോള്‍ മഴ. മത്സരത്തിന് മുമ്പ് ഇന്ത്യ 400 കടന്നേക്കുമെന്ന് പ്രവചിച്ച പത്രത്തെയും ആരാധകര്‍ വെറുതെ വിട്ടില്ല