Surprise Me!

ഹൈടെക്കായി തരിയോട് സ്‌കൂള്‍

2019-06-25 62 Dailymotion

Wayanad school dumped school bags
വയനാട് ജില്ലയിലെ തരിയോട് എസ്എഎല്‍പി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൈയും വീശി സ്‌കൂളില്‍ വരാം ബാഗിന്റെ ആവശ്യമില്ല. കുട്ടികള്‍ക്ക് പഠനഭാരമില്ലാത്ത, സംസ്ഥാനത്തെ ആദ്യത്തെ ബാഗ് രഹിത സ്‌കൂളാവുകയാണ് തരിയോട് എസ്എഎല്‍പി സ്‌കൂള്‍. പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസു വരെയുള്ള സ്‌കൂളില്‍ 45 ശതമാനവും ട്രൈബല്‍ കുട്ടികളാണ് പഠിക്കുന്നത്. വയനാട് ജില്ലയിലെ ഡ്രോപ്പൗട്ടുകള്‍ ഇല്ലാത്ത സ്‌കൂള്‍ കൂടിയാണിത്