കോപ്പ അമേരിക്കയുടെ ഫൈനല്‍ പോരാട്ടത്തില്‍ ബ്രസീല്‍ നാളെ പെറുവിനെ നേരിടും. 12 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക വിരാമമിടാനാണ് ബ്രസീല്‍ ശ്രമിക്കുന്നത്. സെമിഫൈനലില്‍ ചിലിയെ തകര്‍ത്തതിന്‌റെ ആത്മവിശ്വാസത്തിലാണ് പെറു.
Brazil will face Peru in the final of Copa america 2019