ഇന്ത്യക്ക് ന്യൂസിലന്റിനെതിരെയുള്ള സെമി ഫൈനലില്‍ അടിമുടി തെറ്റിയെന്ന് സൗരവ് ഗാംഗുലി. ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും ഇതിന് ഉത്തരവാദികളാണെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ണായക സമയത്ത് ടീം ലൈനപ്പ് മുഴുവന്‍ മാറ്റിയത് ഇന്ത്യക്ക് ദീര്‍ഘവീക്ഷണം കുറവായത് കൊണ്ടാണെന്നും ഗാംഗുലി പറഞ്ഞു.
Leaving Dhoni So Late Was a Blunder: Ganguly