What will happen when we put reverse gear while driving a car in above average speed
പലര്‍ക്കുമുണ്ട് ഈ സംശയം. പക്ഷെ ഇക്കാര്യം പരീക്ഷിച്ചു നോക്കിയവര്‍ നന്നെ കുറവ്. ഗിയര്‍ബോക്‌സ് കേടാകുമെന്ന ഭയം തന്നെ കാരണം. എന്തായാലും സംശയം ഇനിയും മനസില്‍ കൊണ്ടു നടക്കേണ്ട; അമിതവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ റിവേഴ്‌സ് ഗിയറിലേക്ക് മാറിയാല്‍ എന്തു സംഭവിക്കുമെന്ന് പരിശോധിക്കാം.