Surprise Me!

ICCയുടെ ഡ്രീം ടീം ഇലവൻ പ്രഖ്യാപിച്ചു കോലിയും ധോണിയുമില്ല

2019-07-16 146 Dailymotion

ICC announces official XI of the tournament
വിവിധ ടീമുകളിലെ നിരവധി താരങ്ങളാണ് മിന്നുന്ന പ്രകടനത്തിലൂടെ ലോകകപ്പിലെ ഹീറോസായി മാറിയത്. ഇത്തരത്തില്‍ വ്യക്തിഗത പ്രകടനത്തിലൂടെ സ്വന്തം ടീമിന്റെ നട്ടെല്ലായി മാറിയ താരങ്ങളെ ഉള്‍പ്പെടുത്തി ഐസിസി ഡ്രീം ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ്.