Surprise Me!

വിരമിച്ച പാക്കിസ്ഥാൻ താരം ആമിർ ഇംഗ്ലണ്ടിനുവേണ്ടി കളിക്കുമോ?

2019-08-01 296 Dailymotion

Mohammad Amir's wife hits back at trolls questioning his loyalty
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി ഇംഗ്ലണ്ടിനുവേണ്ടി കളിക്കാനിറങ്ങിയേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് താരത്തിന്റെ ഭാര്യ രംഗത്തെത്തി. ആമിറിന്റെ ഭാര്യയും ഇംഗ്ലണ്ട് സ്വദേശിയുമായ നര്‍ഗിസ് മാലിക് ആണ് രാജ്യം വിട്ടുമാറുന്നതിനെക്കുറിച്ച് പ്രതികരിച്ചത്.