thanneermathan dinangal hits boxoffice
സൂപ്പര്‍ താരങ്ങളുടെ അടക്കം ജൂലൈയില്‍ റിലീസിനെത്തിയ ഒരുപാട് സിനിമകള്‍ ഉണ്ടെങ്കിലും ഇന്നും തരംഗമായി നില്‍ക്കുന്നത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രമാണ്. പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.