Surprise Me!

പ്രളയമുഖത്തിലും മലയാളിയുടെ ഒരുമ

2019-08-10 385 Dailymotion

A video which shows unity of malayalees in flood situation goes viral
ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ ഒട്ടുമിക്ക റോഡുകളും വെള്ളത്തിലായിരിക്കുകയാണ്. ഇതുപോലെ വെള്ളം നിറഞ്ഞ റോഡിലൂടെ പോകവെ തകരാര്‍ സംഭവിച്ച ഒരു കണ്ടെയ്‌നര്‍ ലോറി നാട്ടുകാര്‍ മാറ്റുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.