Surprise Me!

ലോകകപ്പ് ആതിഥേയ രെ സമനിലയിൽ തളച്ചു ഇന്ത്യയുടെ ചുണക്കുട്ടികൾ

2019-09-11 58 Dailymotion

ഏഷ്യന്‍ ചാംപ്യന്‍മാരെ സമനിലയിൽ തളച്ച് ഇന്ത്യ. 2022 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഖത്തര്‍ – ഇന്ത്യ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. സൂപ്പര്‍ താരം സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യ പ്രതിരോധത്തില്‍ ഊന്നിയാണ് ഖത്തറിനെതിരെ പന്തു തട്ടിയത്.

Blue Tigers hold Asian Champions Qatar to a goalless draw