വളര്‍ത്തുമൃഗങ്ങളുടെ രസകരമായ പ്രവൃത്തികള്‍ കണ്ടിരിക്കാന്‍ നല്ല രസമാണ്. പലപ്പോഴും നമ്മള്‍ അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കാറുമുണ്ട്. വലിയ സ്വീകാര്യതയാണ് ഇത്തരം വീഡിയോസിന് ലഭിക്കാറുള്ളത്. ഇനി പറയുന്നത് തെക്കുകിഴക്കന്‍ ആഫ്രിക്കയിലെ മഡഗാസ്‌കറില്‍ നിന്നുള്ളതാണ്. ലെമൂറിന്റെ ദൃശ്യങ്ങളാണ് അവ
Ring-tailed lemur demands back scratches