Surprise Me!

പ്രതികാരം തീർക്കാൻ കോഹ്ലി 2 വർഷമെടുത്തു, വില്യം‌സണ് 2 ദിവസം മതിയായിരുന്നു !

2019-12-09 0 Dailymotion

ഹൈദരാബാദിൽ നടന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ഒന്നാം ട്വിന്റി 20യിൽ വിൻഡീസ് ബോളർ കെസറിക് വില്യംസിനെ സിക്സറടിച്ച ശേഷം ഇന്ത്യൻ നായകൻ നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷൻ ശ്രദ്ധ നേടിയിരുന്നു. രണ്ട് വർഷം മുൻപ് ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ വിരാട് കോലിയുടെ വിക്കറ്റ് എടുത്ത ശേഷം വില്യം നടത്തിയ സെലിബ്രേഷന് മറുപടിയെന്നോണമായിരുന്നു കോഹ്ലിയുടെ നോട്ട് ബുക്ക് സെലിബ്രേഷൻ. പക്ഷേ, ഈ അമിതാഘോഷത്തിന് കോഹ്ലി നൽകേണ്ടി വന്നത് വലിയ വിലയാണ്.