സംഭവ ബഹുലമായ എപ്പിസോഡായിരുന്നു ബിഗ് ബോസ് 6. നിന്നെ അറിയാം എന്ന ടാസ്‌ക്കിനായി ഇന്നലെ എത്തിയത് ആര്യ ആയിരുന്നു. കണ്ണീരണിയിക്കുന്ന ജീവിത വഴികളിലൂടെ കടന്ന് പോയ ഒരാളാണ് ആര്യ. ദാസേട്ടന്റെ 80ആം പിറന്നാളും ബിഗ് ബോസ് ഹൗസില്‍ ആഘോഷിച്ചിരുന്നു. സുജോ അലസാന്‍ഡ്രയെ പ്രൊപ്പോസ് ചെയ്തതും കാന്‍ഡില്‍ ലൈറ്റ് ഡിന്നറും എല്ലാം ഇന്നലത്തെ എപ്പിസോഡിലെ രസകരമായ സംഭവങ്ങളാണ്
Bigg Boss Malayalam Season 2 Day 6 Review