Surprise Me!

ഇത് രാഹുൽ ആട്ടം, വിക്കറ്റ് കീപ്പറായി അപൂർവ്വറെക്കോഡ്

2020-01-27 1 Dailymotion

അവസരങ്ങൾ എല്ലായിപ്പോളും നമ്മളെ തേടിവരില്ല. കിട്ടുന്ന ഓരോ അവസരവും മുതലെടുക്കുക എന്നത് ഒരു വിജയിയുടെ ലക്ഷണമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ അങ്ങനെ ഏതെങ്കിലും ഒരു താരം നിലവിലുണ്ടോ എന്ന ചോദ്യം വരികയാണെങ്കിൽ കെ എൽ രാഹുൽ എന്നതിനേക്കാൾ വ്യക്തമായ മറ്റൊരുത്തരം ചിലപ്പോൾ ലഭിച്ചെന്ന് വരില്ല.