Road Safety World Series 2020- Match 1 – India Legends vs West Indies Legends
ലോകക്രിക്കറ്റിലെ രണ്ടു ഇതിഹാസങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും ഒരിക്കല്‍ക്കൂടി മുഖാമുഖം വരുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. ആര് ജയിക്കും? റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായുള്ള ട്വന്റി-20 ലോക സീരീസിന് ഇന്ന് തുടക്കമാവുകയാണ്.