Surprise Me!

തുറിച്ചുനോക്കിയ കോലിയെ വീഴ്ത്തി പ്ലേ ഓഫിൽ കേറി മുംബൈ

2020-10-28 11,482 Dailymotion

മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പാക്കി സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്ന് നേടിയ 5 വിക്കറ്റ് വിജയത്തോടെയാണ് മുംബൈ 16 പോയിന്റിലേക്ക് എത്തിയത്. 19.1 ഓവറിലാണ് മുംബൈയുടെ മികച്ച വിജയം. 43 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ യാദവ് 10 ഫോറും 3 സിക്സും നേടി.
സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ന് മുംബൈയുടെ വിജയം.