Surprise Me!

IND v AUS 2020: RCBയില്‍ വെറും എലി, ഓസ്‌ട്രേലിയയില്‍ പുപ്പുലി, ഫിഞ്ചിനെതിരേ ട്രോള്‍ മഴ

2020-11-27 58 Dailymotion

ഇന്ത്യക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് നടത്തിയിരിക്കുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കുവേണ്ടി 124 പന്തില്‍ 114 റണ്‍സാണ് ഫിഞ്ച് അടിച്ചെടുത്തത്. 9 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെട്ട മനോഹര ഇന്നിങ്‌സായിരുന്നു ഇത്. എന്നാല്‍ ഫിഞ്ചിന്റെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്.