Surprise Me!

ഓൺലൈൻ റിലീസിനെ അനുകൂലിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്.

2021-01-04 1 Dailymotion

Turned down Rs 7 crore OTT offer for Kaval, reveals producer Joby George
സിനിമകള്‍ തീയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സുരേഷ് ഗോപി നായകനായെത്തുന്ന 'കാവല്‍' എന്ന ചിത്രത്തിന് ഏഴ് കോടിയോളം രൂപ ഒടിടി ഓഫര്‍ ഉണ്ടായിരുന്നതായും എന്നാല്‍ തീയറ്ററുകാരെ ഓര്‍ത്താണ് ചിത്രം വില്‍ക്കാതിരുന്നതെന്നും ജോബി ജോര്‍ജ്ജ് പറയുന്നു