Surprise Me!

ഉത്തര കൊറിയയിൽ കടുത്ത ഭക്ഷ്യക്ഷാമം, കാര്യങ്ങൾ കൈവിടുന്നു?

2021-10-29 904 Dailymotion


ഉത്തര കൊറിയയിൽ പൗരൻമാരോട് 2025 വരെ വരെ ഭക്ഷണം നിയന്ത്രിക്കണമെന്ന് ഭരണാധികാരി കിം ജോങ് ഉൻ. രാജ്യം കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്റെ നിർദ്ദേശം. കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തികൾ അടച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.

Kim Jong Un Asks Country to 'Eat Less' as North Korea Faces Acute Food Shortage