Surprise Me!

'ഒരു യുഗം അവസാനിക്കുന്നു'; അണിയറയിൽ അവർ ഇങ്ങനെയൊക്കെയാണ്

2021-12-04 1 Dailymotion

ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള വെബ് സീരീസാണ് 'മണി ഹെയ്സ്റ്റ്'. പ്രൊഫസറും കൂട്ടരും ഒടുവിൽ പൂർണ്ണമായും പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. ഇന്നലെ മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങിയ സീരീസിനാി നിരവധി ആരാധകരാണ് ശ്വാസമടക്കിപ്പിടിച്ച് ആകാംക്ഷാപൂർവ്വം കാത്തിരുന്നിരുന്നത്. സ്പാനിഷ് വെബ് സീരീസിന് തുടക്കം മുതൽക്കേ വലിയ സ്വീകാര്യതയായിരുന്നു കിട്ടിയത്.