Surprise Me!

ലേലത്തിൽ മികച്ച പേസർമാരെ കിട്ടാതെ മുംബൈ, ആശങ്ക

2022-02-13 36,112 Dailymotion

batting strength good but no good pacers fans criticise mumbai indians auction plans
രണ്ടാം ദിനം ലേലം ആവേശകരമായി പുരോഗമിക്കവെ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ ആശങ്കയിലാണ്. ബൗളിങ് നിരയിലേക്ക് പ്രമുഖരെ എത്തിക്കാന്‍ സാധിക്കാത്തതാണ് മുംബൈ ഇന്ത്യന്‍സ് ആരാധകരെ നിരാശപ്പെടുത്തുന്നത്.