Surprise Me!

ആംബുലന്‍സ് വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ചെയ്തത് കണ്ടോ

2022-10-01 3,075 Dailymotion

Watch Video: PM Narendra Modi's Convoy Makes Way For Ambulance In Gujarat | ആംബുലന്‍സിന് വേണ്ടി വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം. ഇന്നലെ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ഗാന്ധി നഗറിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗുജറാത്തിലെ ബിജെപിയുടെ മീഡിയ സെല്‍ പങ്കുവെച്ച വീഡിയോയില്‍ എസ്.യു.വികള്‍ റോഡിന്റെ ഇടതുവശത്തേക്ക് നീക്കി നിര്‍ത്തുന്നതും ആംബുലന്‍സ് കടന്നുപോയ ശേഷം യാത്ര തുടരുന്നതും കാണാം


#NarendraModi #PMModi