Surprise Me!

ലോകകപ്പ് സെമിയിലെ തോല്‍വിക്ക് കാരണം സഞ്ജുവിനോട് കാണിച്ച അനീതി

2022-11-11 5,718 Dailymotion

V Sivankutty talks about Team India's defeat Vs England in The T20 World Cup 2022 semi final | ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേറ്റ ദുരന്തം ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ചിരിക്കുകയാണ്. പത്തു വിക്കറ്റിന്റെ വന്‍ പരാജയമാണ് ഇന്ത്യക്കു വഴങ്ങേണ്ടി വന്നത്. തോല്‍വിക്ക് പിന്നാലെ ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞ് ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും ടീമില്‍ അവസരം നല്‍കിയ സെലക്ടര്‍മാരുടെ ക്വാട്ട കളിയാണ് ഇന്ത്യയില്‍ നിന്ന് ലോകകപ്പ് തട്ടിത്തെറിപ്പിച്ചതെന്നും ശിവന്‍കുട്ടി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു

#INDvsENG #T20WorldCup2022