Anicka Vikhraman Breaks Silence On Alleged Abuse From Ex-Boyfriend | മുന്‍ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമന്‍. തനിക്ക് ഏല്‍ക്കേണ്ടി വന്ന മര്‍ദ്ദനത്തിന്റെ ചിത്രങ്ങള്‍ നടി സമൂഹമാധ്യമത്തില്‍ പങ്കിട്ടുണ്ട്. പലപ്പോഴായി കൊടിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് ചിത്രങ്ങള്‍ക്കൊപ്പം പങ്കിട്ട കുറിപ്പില്‍ നടി പറയുന്നു. മുന്‍ കാമുകനെതിരെ കേസ് കൊടുത്തെന്നും നടി വെളിപ്പെടുത്തി. നടിയുടെ കുറിപ്പില്‍ പറയുന്നത്.
#AnickaVikhraman #