Surprise Me!

നടൻ സിദ്ദിഖിന്റെ മകന്റെ വിയോ​ഗത്തിൽ വികാരഭരിതനായി മമ്മൂട്ടി

2024-06-28 202 Dailymotion

Mammootty Facebook post about Siddique Son |
നടൻ സിദ്ദീഖിന്റെ മകന്റെ വിയോഗത്തിൽ വികാരാധീനനായി നടൻ മമ്മൂട്ടി. താരം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’’.. എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. വിദേശത്ത് ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മമ്മൂട്ടിക്കും കുടുംബത്തിനൊപ്പം അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് സിദ്ദീഖ്.
actor siddique, actor siddique son, actor siddique son rashin, rashin, actor siddique about son, mammootty, mammootty about siddique son, നടൻ സിദ്ദിഖ്, നടൻ സിദ്ദിഖ് മകൻ, നടൻ സിദ്ദിഖ് മകൻ റാഷിൻ, റാഷിൻ, മമ്മൂട്ടി, മമ്മൂട്ടി സിദ്ദിഖ് മകൻ
~HT.24~ED.22~PR.322~