ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളാണ് ധനസഹായം പ്രഖ്യാപിച്ചത്.