Surprise Me!

'ശരത്തിന്റെ കുടുംബം എന്നല്ല, അർഹതപ്പെട്ട ലിസ്റ്റിൽ ഇല്ലാത്ത ആർക്കും കലക്ടറെ സമീപിക്കാം'

2025-02-23 0 Dailymotion

ഉരുൾ ദുരന്തം; 'ശരത്തിന്റെ കുടുംബം എന്നല്ല, അർഹതപ്പെട്ട ലിസ്റ്റിൽ ഇല്ലാത്ത ആർക്കും കലക്ടറെ സമീപിക്കാം. എന്തു പ്രശ്നമാണെങ്കിലും പരിഹാരം കാണും'; മീഡിയവൺ വാർത്തയിൽ ഇടപെട്ട് മന്ത്രി കെ. രാജൻ