'വന്യജീവികള്‍ പെരുകി'; വന വിസ്തൃതിയേക്കാൾ കൂടുതൽ വന്യജീവികളുണ്ടെന്ന് മന്ത്രി
2025-03-10 0 Dailymotion
'വന വിസ്തൃതിയേക്കാൾ കൂടുതൽ വന്യജീവികൾ, കേന്ദ്ര ഇടപെടൽ വേണം, കൃഷിനാശത്തില്‍ നഷ്ടപരിഹാരം നൽകുന്നത് വനംവകുപ്പ് പരിശോധിക്കും'; സഭയിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ | A.K Saseendran |