Surprise Me!

കടുത്ത വേനലിലും ജലസമൃദ്ധം; പരന്നൊഴുകി കൃഷിയിടങ്ങളുടെ ദാഹമകറ്റി പന്നിയാര്‍, പുഴ മാലിന്യ മുക്തമാക്കണമെന്ന് നാട്ടുകാര്‍

2025-04-23 29 Dailymotion

പന്നിയാര്‍ പുഴയെ സംരക്ഷിക്കണമെന്ന് ഇടുക്കി നിവാസികള്‍. എപ്പോഴും ജലസമൃദ്ധമായ പുഴ ഇല്ലാതായാല്‍ കാര്‍ഷിക മേഖല തകിടം മറിയുമെന്ന് കര്‍ഷകര്‍. പുഴയില്‍ മാലിന്യ തള്ളുന്നതിനെതിരെ നടപടി വേണമെന്നും ആവശ്യം.